Ahaana Krishna: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് അഹാന തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഫോട്ടോകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.

';

ക്യാപഷൻ

Paris by Day എന്നാണ് അഹാന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പാരിസ് ആസ്വ​ദിക്കുന്ന താരത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനു മുന്നേയും അഹാന പങ്കുവെച്ചിരുന്നു.

';

ലക്കി

അഹാനയുടെ വിദേശ യാത്രയുടെ ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത് താരം വളരെ ലക്കിയാണെന്നാണ്. അഹാനയോട് അസൂയ തോനുന്നുവെന്നും ആരാധകർ പറയുന്നു.

';

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ വളരെയധികം സജീവമായ നടിയാണ് അഹാന. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

സിനിമ

നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

';

VIEW ALL

Read Next Story