Road Accident: മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം; 21 പേർക്ക് പരിക്ക്

Road Accident In Madhya Pradesh: അപകടത്തെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 09:59 AM IST
  • മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർക്ക് ദാരുണാന്ത്യം
  • അപകടത്തിൽ 21 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്
Road Accident: മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം; 21 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർക്ക് ദാരുണാന്ത്യം.  അപകടത്തിൽ 21 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു അപകടം. 

 

Also Read: സന്ദേശ്ഖാലി കേസിലെ മുഖ്യപ്രതി തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

'ഗോധ് ഭരായി' (വളക്കാപ്പ്) ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം നടന്നതെന്നാണ് പോലീസ് പറയുന്നത്. അപകടത്തെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News