CID Ramachandran Retd SI Movie Release: പോലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ച് ക്രൈം രംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവരോടൊപ്പം സുപ്രധാന വേഷങ്ങളിലെത്തുന്ന നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ എന്നിവരുടെ ഗെറ്റപ്പും ലുക്കും സിനിമയുടെ മാറ്റ് കൂട്ടുന്നു.
Kannada Actress Jyothi Rai’s Private Photos Leaked: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു അജ്ഞാത ഉപയോക്താവാണ് നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചിരിക്കുന്നത്.
DHSE Result 2024: കേരളത്തില് ഇന്നാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. ആ ആവേശത്തിലിരിക്കുകയാണ് ഓരോ വിദ്യാർത്ഥികളും. ഇതിനു മുന്നേ മെയ് 7ന് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. 7 ലക്ഷത്തിലധികം കുട്ടികളാണ് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷയെഴുതിയിരുന്നത്. അതിൽ 94. 56 ശതമാനം കുട്ടികൾ വിജയിച്ചു.
ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി.
Thalavan Malayalam Movie: രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
Manju Warrier Malavika Jayaram Marriage: പുതുവർഷത്തിൽ രണ്ട് താരപുത്രിമാരുടെ വിവാഹമാണ് കേരളക്കര കണ്ടത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ജയറാമിന്റ മകൾ മാളവികയുടെയും.
തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതിൽ ഏറുൺട്ടതിയാണ് മലയാള സിനിമയിലെ പ്രമുഖ ഹാസ്യ നടൻ. ആളെ പിടികിട്ടിയോ?
Perumani Movie: പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയുടെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ മജു തന്നെയാണ്.
കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന ഈ സിനിമ ഓഷ്യാനിക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്. പ്രമോദ് വെളിയനാട് ,മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
Honey Rose Aavesham Movie Song Video: ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം എന്ന ചിത്രത്തിലെ വൈറൽ പാട്ടായ കരിങ്കാളിയല്ലേ എന്ന ഗാനത്തിനെ അനുകരിക്കുന്ന ഹണിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Ahaana Krishna: ഒരു യൂട്യൂബ് കുടുംബം! നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ അങ്ങനെയാണ് ഇപ്പോൾ മലയാളികൾ വിശേഷിപ്പിക്കുന്നത്. അച്ഛനും, അമ്മയ്ക്കും 4 മക്കൾക്കും യൂട്യൂബ് ചാനലുണ്ട്. അതുകൊണ്ട് തന്നെ ഈ താരകുടുംബത്തിന് നിരവധി ആരാധകരുമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.