Madhya Pradesh Assembly Election Result 2023 Live: മധ്യപ്രദേശ് നിലനിർത്താൻ ബിജെപി, തിരിച്ചുപിടിക്കാൻ കോൺഗ്രസ്

മധ്യപ്രദേശ് നിലനിർത്താൻ ബിജെപി, അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ്

Last Updated : Dec 3, 2023, 11:39 AM IST
Live Blog

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടത്തെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റി.

3 December, 2023

  • 11:30 AM

    MP Election Updates : മധ്യപ്രദേശിൽ ബിജെപിയുടെ തേരോട്ടം. 160ൽ അധികം സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന് നേടായത് 67 സീറ്റുകൾ മാത്രമാണ്

  • 09:45 AM

    മധ്യ പ്രദേശില്‍ ഭൂരിപക്ഷത്തിലേയ്ക്ക് കുതിച്ച് BJP

Trending News