Manjima Mohan: സ്റ്റണ്ണിം​ഗ്! ഫിറ്റ്നെസ് വീണ്ടെടുത്ത് മഞ്ജിമ; പുത്തൻ ലുക് വൈറൽ

ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹൻ. നിരവധി മലയാള സിനിമകളിൽ മഞ്ജിമ അഭിനയിച്ചിട്ടുണ്ട്. വണ്ണത്തിന്റെ ഒരുപാട് സോഷ്യൽ മീഡിയ ബുള്ളിയിം​ഗ് മഞ്ജിമ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

1 /8

ബാലതാരമായാണ് മലയാളികൾക്ക് മഞ്ജിമയെ കൂടുതൽ പരിചയം.

2 /8

2015ൽ നായികയായി അഭിനയിച്ച 'ഒരു വടക്കൻ സെൽഫി' എന്ന മലയാളം ചിത്രം വൻ ഹിറ്റായിരുന്നു.

3 /8

2016ൽ പുറത്തിറങ്ങിയ ‘അച്ചം യെൻബദു മടമയ്യട’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴ് സിനിമയിൽ ശ്രദ്ധേയയായത്.

4 /8

ചിത്രത്തിലെ ചിമ്പുവിനൊപ്പമുള്ള ‘തള്ളിപ്പോകാതെ’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ഈ ചിത്രം മഞ്ജിമയ്ക്ക് നിരവധി തമിഴ് ആരാധകരെ നേടിക്കൊടുത്തു.

5 /8

തുടർന്നും നിരവധി തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

6 /8

നടൻ ​ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ ഭർത്താവ്.

7 /8

2022 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.

8 /8

മഞ്ജിമ മോഹൻ ഇപ്പോൾ ശരീരഭാരം പൂർണമായും കുറച്ചിരിക്കുകയാണ്.

You May Like

Sponsored by Taboola