Ayodhya Pran Pratishtha : ശ്രീരമാൻ തിരികെ വരുന്നു; അയോധ്യ പ്രാണ പ്രതിഷ്ഠയ്ക്ക് മുമ്പായി ധനുഷ്കോടിയിലെ രാമസേതു സന്ദർശിച്ച് പ്രധാനമന്ത്രി

PM Narendra Modi Ayodhya Pran Pratishtha : നാളെ ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്

1 /9

രാമസേതു ഉൾഭവ സ്ഥാനത്താണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. 

2 /9

രാവണനെ വധിക്കുന്നതിനായി ലങ്കയിലേക്ക് പ്രവേശിക്കാൻ രാമൻ നിർമിച്ചതാണ് രാമസേതു.

3 /9

ധനുഷ്കോടിയിൽ തീരത്ത് പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ചെയ്തു

4 /9

നാളെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്

5 /9

രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 121 ആചാര്യന്മാരാണ് നേതൃത്വം നൽകുക. 

6 /9

ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് അനുഷ്ഠാനത്തിന്‍റെ എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യും. 

7 /9

ചടങ്ങിന്റെ പ്രധാന ആചാര്യൻ കാശിയിലെ ശ്രീ ലക്ഷ്മീകാന്ത് ദീക്ഷിത് ആയിരിക്കും. 

8 /9

പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സന്നിധ്യനായിരിക്കും. 

9 /9

പിന്നാലെ പ്രധാനമന്ത്രി അയോധ്യ പൊതുചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു

You May Like

Sponsored by Taboola