Anand TV Film Awards: ചാക്കോച്ചനൊപ്പം ഡാൻസ് ചെയ്ത് മമ്മൂട്ടി; ആനന്ദ് ടിവി അവാര്‍ഡ് നിശയിൽ തിളങ്ങി താരങ്ങൾ

ആനന്ദ് ടിവി അവാർഡ് നിശയിൽ പങ്കെടുത്ത് താരങ്ങൾ. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ചാക്കോച്ചനൊപ്പം ചുവട് വെക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. യുകെയിലെ മാഞ്ചസ്റ്ററിലാണ് അവാർഡ് നിശ നടന്നത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola