Malayalam OTT : ഒടിടിയിൽ ഉള്ള മികച്ച മലയാളം ത്രില്ലറുകൾ; ഇതാ ലിസ്റ്റ്

Malayalam Crime Thriller On OTT : കണ്ണൂർ സ്ക്വാഡ് മുതൽ കേരള ക്രൈം ഫയൽസ് തുടങ്ങിയവാണ് ഈ പട്ടികയിലുള്ളത്

 

1 /5

കണ്ണൂർ സ്ക്വാഡ് - ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണുള്ളത്

2 /5

ദൃശ്യം - മോഹൻലാൽ ചിത്രവും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുള്ളത്

3 /5

ജന ഗണ മന - പൃഥ്വിരാജ്-സുരാജ് കോംബോയിൽ എത്തിയ ത്രില്ലർ ചിത്രം നെറ്റ്ഫ്ലിക്സിലാണുള്ളത്

4 /5

കേരള ക്രൈം ഫയൽസ് - ഹോട്ട്സ്റ്റാർ ആദ്യമായി അവതരിപ്പിക്കുന്ന വെബ് സീരീസാണ് കേരള ക്രൈം ഫയൽസ്

5 /5

അബ്രഹാം ഓസ്ലർ - ചിത്രം ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം

You May Like

Sponsored by Taboola