Gaja Kesari Yoga: അക്ഷയ തൃതീയയിൽ ഗജകേസരി യോഗം; ലക്ഷ്മി ദേവിയുടെ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

Akshaya Tritiya 2024:  ഇത്തവണത്തെ അക്ഷയതൃതീയ നാളിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം സൃഷ്ടിക്കും. ഈ യോഗം 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നൽകുകയും അതിലൂടെ അവരെ സമ്പന്നരാക്കുകയും ചെയ്യും

Gaja Kesari Yoga 2024: വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. വിവാഹം, പുതിയ ബിസിനസ്സ് തുടങ്ങൽ, സ്വർണം-വെള്ളി, കാർ, വീട് എന്നിവ വാങ്ങുന്നതിന് അക്ഷയതൃതീയ ദിനം വളരെ അനുകൂലമായിട്ടാണ് കണക്കാക്കുന്നത്

1 /11

Akshay tritiya 2024:  ഇത്തവണത്തെ അക്ഷയതൃതീയ നാളിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം സൃഷ്ടിക്കും. ഈ യോഗം 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നൽകുകയും അതിലൂടെ അവരെ സമ്പന്നരാക്കുകയും ചെയ്യും

2 /11

Gaja Kesari Yoga 2024: വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.    

3 /11

വിവാഹം, പുതിയ ബിസിനസ്സ് തുടങ്ങൽ, സ്വർണം-വെള്ളി, കാർ, വീട് എന്നിവ വാങ്ങുന്നതിന് അക്ഷയതൃതീയ ദിനം വളരെ അനുകൂലമായിട്ടാണ് കണക്കാക്കുന്നത്. ഈ ദിവസം മുഹൂർത്തം നോക്കാതെ തന്നെ നമുക്ക് കാര്യങ്ങൾ നടത്താം എന്നാണ് പറയുന്നത്.

4 /11

ഈ വർഷത്തെ അക്ഷയതൃതീയ മെയ് 10 നാണ് വരുന്നത്.  ഷോപ്പിംഗ് നടത്തുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അക്ഷയതൃതീയ ദിനത്തിൽ വലിയ പ്രാധാന്യമുണ്ട്

5 /11

ഈ വർഷം അക്ഷയതൃതീയ ദിനത്തിൽ ഗജകേസരി രാജയോഗം രൂപപെടുന്നുണ്ട്.  ഗജകേസരിയോഗം രൂപപ്പെടുന്നതോടെ 5 രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും

6 /11

ധനയോഗം, ശുക്രാദിത്യയോഗം, രവിയോഗം, സുകർമയോഗം എന്നിവയും അക്ഷയതൃതീയ ദിനത്തിൽ രൂപപ്പെടും.  ഇത് ഈ 5 രാശിക്കാരെ സമ്പന്നരാക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...  

7 /11

ഇടവം (Taurus): ഈ രാശിക്കാർക്ക് അക്ഷയതൃതീയയിൽ ധനലാഭം ഉണ്ടാകും. ജീവിതത്തിൽ നിങ്ങൾക്ക് വലിയ സന്തോഷം, ബമ്പർ ലാഭം നൽകുന്ന ഒരു പുതിയ ബിസിനസ്സ് ആരംഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

8 /11

മിഥുനം (Gemini): അക്ഷയതൃതീയ നാളിൽ രൂപപ്പെടുന്ന ശുഭയോഗം മിഥുന രാശിക്കാർക്കും വളരെയധികം ശുഭകരമാണ്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, ബിസിനസ്സിൽ വൻ വർദ്ധനവുണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

9 /11

കർക്കടകം (Cancer): അക്ഷയ തൃതീയ നാളിൽ കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും, അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് നിറയും, ജോലിയിൽ പ്രമോഷനും ശമ്പള വർദ്ധനവും ഉണ്ടാകും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. സുഖസൗകര്യങ്ങൾ വർദ്ധിക്കും.  

10 /11

തുലാം (Libra): തുലാം രാശിക്കാർക്ക് അക്ഷയതൃതീയ മുതൽ ഭാഗ്യം വന്നുചേരും. നിങ്ങൾ ആസൂത്രണം ചെയ്ത എല്ലാ ജോലികളും പൂർത്തിയാകും, ജീവിതത്തിൽ ആഡംബരങ്ങൾ ലഭിക്കും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കും, സ്വർണം വാങ്ങുന്നത് ധാരാളം നേട്ടങ്ങൾ നൽകും.  

11 /11

ധനു (Sagittarius): അക്ഷയതൃതീയ ദിനത്തിൽ രൂപപ്പെടുന്ന ശുഭകരമായ യോഗം ധനു രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ഈ സമയം നിങ്ങൾക്ക് പല തരത്തിലുള്ള ഗുണങ്ങൾ ഉണ്ടാകും,  നിക്ഷേപത്തിന് അനുകൂല സമയമാണ്,  വരുമാനം ഉണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. വരുമാനത്തിൽ നല്ല വർദ്ധനവുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola