Guru Shukra Yuti: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!

Gajalakshmi Rajayoga: 12 വർഷങ്ങൾക്ക് ശേഷം നാലാം ഭാവത്തിൽ ജഗലക്ഷ്മി യോഗം ഉണ്ടാകാൻ പോകുകയാണ്. അത് ചില രാശിക്കാർക്ക് ശരിക്കും ഒരു വരദാനമായിരിക്കും.

Guru Shukra Yuti Impact: ശുക്രൻ പൊതുവെ ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശി മാറുന്ന ഗ്രഹമാണ്.  ഈ സമയം ശുക്രൻ മീന രാശിയിലാണ്

1 /6

Gajalakshmi Rajayoga Effect: ശുക്രൻ പൊതുവെ ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശി മാറുന്ന ഗ്രഹമാണ്.  ഈ സമയം ശുക്രൻ മീന രാശിയിലാണ്

2 /6

ജ്യോതിഷപ്രകാരം ശുക്രൻ ഏപ്രിൽ 25 ന് രാവിലെ 12:07 ന് മേട രാശിയിൽ പ്രവേശിക്കും.  ഇവിടെ മെയ് 19 വരെ തുടരും. ഇവിടെ നേരത്തെ വ്യാഴം ഇരിക്കുന്നുണ്ട്.  വ്യാഴ ശുക്ര കൂടിച്ചേരലിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഈ യോഗം മെയ് 1 വരെ ഉണ്ടാകും

3 /6

ഈ സമയം വ്യാഴം രാശിമാറി ഇടവ രാശിയിൽ പ്രവേശിക്കും. മേട രാശിയിൽ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത് ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...

4 /6

മേടം (Aries): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം ഉണ്ടാകാൻ പോകുന്നത്.  അതുകൊണ്ടുതന്നെ ഇവർക്ക് ഈ സമയം സന്തോഷം മാത്രമായിരിക്കും. എല്ലാ മേഖലയിലും വിജയം, സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും, ഇതിനൊപ്പം പദവിയും വർധിക്കും, ബിസിനസിൽ നല്ല നേട്ടമുണ്ടാകും, കുടുംബത്തിൽ സന്തോഷമുണ്ടാകും.  

5 /6

മകരം (Capricorn): ഗജലക്ഷ്മി യോഗം മകര രാശിക്കാർക്ക് ശരിക്കും ഒരു വരദാനമായിരിക്കും. ഈ രാശിക്കാർക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. പ്രൊമോഷൻ ലഭിക്കാൻ സാധ്യത, ഭാര്യ വീട്ടിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും, ജോലിയിൽ നേട്ടം, ലക്ഷ്യത്തോടെയുള്ള പ്രവർത്തി നിങ്ങളുടെ ജോലി എളുപ്പമാക്കും, ജോലിയിൽ പുരോഗതി, കുടുംബവുമായി നല്ല സമയം ചെലവഴിക്കും.  

6 /6

കുംഭം (Aquarious): ഗജലക്ഷ്മി യോഗം ഈ രാശിക്കാർക്കും വാൻ നേട്ടങ്ങൾ നൽകും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും, ലക്ഷ്മി ദേവിയുടെ കൃപയിൽ ഭാഗ്യം കൂടെയുണ്ടാകും, എല്ലാ കാര്യങ്ങളിലും നേട്ടം, കുടുംബവുമായി നല്ല സമയം ചെലവഴിക്കും, ജോലിയുള്ളവർക്ക് ഈ രാജയോഗം വലിയ നേട്ടങ്ങൾ നൽകും, ലക്ഷ്മീദേവിയുടെ കൃപയാൽ ധനലാഭമുണ്ടാകും, അതുപോലെ നിക്ഷേപം നടത്തുകയും ചെയ്യും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola