Shilpa Shetty: ഗോൾഡൻ കളർ സാരിയിൽ സുന്ദരിയായി ശിൽപ ഷെട്ടി

Shilpa Shetty Photos: ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

  • Feb 23, 2024, 23:27 PM IST
1 /5

രാകുൽ പ്രീത് സിംഗിൻ്റെയും ജാക്കി ഭഗ്‌നാനിയുടെയും വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

2 /5

അർപിത മേത്ത ഡിസൈൻ ചെയ്ത സാരിയാണ് താരം ധരിച്ചിരുന്നത്.

3 /5

പോണി ടെയിൽ ഹെയർ സ്റ്റൈലാണ് താരം സാരിക്കൊപ്പം തിരഞ്ഞെടുത്തത്.

4 /5

പേൾ ചോക്കറാണ് ശിൽപ ഷെട്ടി ആഭരണമായി തിരഞ്ഞെടുത്തത്.

5 /5

സാരിയിൽ മനോഹരിയായാണ് താരം രാകുൽ പ്രീത് സിംഗിൻറെയും ജാക്കി ഭഗ്നാനിയുടെയും വിവാഹത്തിന് എത്തിയത്.

You May Like

Sponsored by Taboola