സസ്പെൻസിട്ട് റിയൽമിയുടെ പുത്തൻ ബ്രാൻഡ് 'ഡി' മെയ് 25-ന് വിപണിയിലേക്ക്

റിയൽമിയുടെ ട്വിറ്റർ അക്കൌണ്ടുകൾ വഴിയാണ് പുതിയ ബ്രാൻഡ് പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന വിവരങ്ങൾ കമ്പനി പുറത്ത് വിട്ടത്

Written by - Zee Malayalam News Desk | Last Updated : May 22, 2021, 12:29 PM IST
  • മെയ് 25-ന് റിയൽമി പുതിയ ബ്രാൻഡിനെ എത്തിക്കും.
  • സ്മാർട്ട് ഹോം ഡിവൈസുകളായിരിക്കും ഡി എന്ന ബ്രാൻഡിലുണ്ടാവുക.
  • എഐഒടി, ലൈഫ്‌സ്റ്റൈല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം നൂറിലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് റിയല്‍മിയുടെ പദ്ധതി
  • ബൈൽ,സ്മാർട്ട് ടീവി,സ്മാർട്ട് വാച്ച് തുടങ്ങിയ നിരവധി ബ്രാൻഡുകൾ റിയൽമിക്ക് ജനപ്രീതി നേടി കൊടുത്തിരുന്നു.
സസ്പെൻസിട്ട് റിയൽമിയുടെ പുത്തൻ ബ്രാൻഡ് 'ഡി'  മെയ് 25-ന് വിപണിയിലേക്ക്

റിയൽമിയുടെ പുതിയ ബ്രാൻഡ് 'ഡി' വിപണിയിലേക്ക് എത്തുന്നു. സ്മാർട്ട് ഹോം ഡിവൈസുകളായിരിക്കും ഡി എന്ന ബ്രാൻഡിലുണ്ടാവുക. മെയ് 25-ന് റിയൽമി പുതിയ ബ്രാൻഡിനെ എത്തിക്കും.

റിയൽമിയുടെ ട്വിറ്റർ അക്കൌണ്ടുകൾ വഴിയാണ് പുതിയ ബ്രാൻഡ് പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന വിവരങ്ങൾ കമ്പനി പുറത്ത് വിട്ടത്. മൊബൈൽ,സ്മാർട്ട് ടീവി,സ്മാർട്ട് വാച്ച് തുടങ്ങിയ നിരവധി ബ്രാൻഡുകൾ റിയൽമിക്ക് ജനപ്രീതി നേടി കൊടുത്തിരുന്നു.

ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?

എഐഒടി, ലൈഫ്‌സ്റ്റൈല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം നൂറിലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് റിയല്‍മിയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. പുതിയ ബ്രാൻഡുകളും എത്തുന്നതോടെ വിപണിയിൽ വലിയ മത്സരമായിരിക്കും.

ALSO READ: Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ

ഒപ്പം തന്നെ റിയൽമിയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് ഫോണായ റിയൽമി ജി.ടി അധികം താമസിക്കാതെ വിപണിയിലേക്ക് എത്തിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News