Crime News: 11-ാം തിയതി രാവിലെയാണ് പെൺകുട്ടിയെ കാണാതായതായി രക്ഷകർത്താക്കൾ പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ 12 ന് പുലർച്ചെ പെൺകുട്ടി തിരികെ വീട്ടിലെത്തിയെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.
വർക്കല പാളയംകുന്ന് കടവുംങ്കര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പാളയംകുന്ന് സ്വദേശിയായ അക്ഷയ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് തടഞ്ഞുനിർത്തി മൂന്ന് അംഗസംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവം നടന്നത് ഇക്കഴിഞ്ഞ 29 ന് രാത്രി 10:30 ഓടെ ആയിരുന്നു സംഭവം.
Crime News: സംഭവത്തെ തുടർന്ന് പ്രതി സഞ്ചരിച്ചിരുന്ന കാറും കഞ്ചാവ് വിറ്റ് കിട്ടിയ 11,000 രൂപയും എക്സൈസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
Murder: അനിൽ കുമാർ കത്തികൊണ്ട് സനോജിൻ്റെ നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുകയും കുത്തേറ്റതിനെ തുടർന്ന് സനോജ് കുഴഞ്ഞു വീഴുകയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനോജിനെ രക്ഷിക്കാനായില്ല
Kuwait Crime News: ഇവിടെ നിന്നും മദ്യനിര്‍മാണത്തിനായുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന 146 ബാരലുകള്‍, രണ്ട് ഡിസ്റ്റിലേഷന്‍ ടാങ്കുകള്‍ എന്നിവയ്ക്ക് പുറമെ നിര്‍മാണം പൂര്‍ത്തിയാക്കി വില്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 270 ബോട്ടില്‍ മദ്യവും പിടിച്ചെടുത്തു
Murder Attempt In Attingal: പ്രതിയായ ഷിബുവും വെട്ടേറ്റ സുജയും അയല്‍വാസികളും ബന്ധുക്കളുമാണ്. ഇവരുടെ മക്കള്‍ തമ്മിലുള്ള തർക്കം രക്ഷിതാക്കൾ ഏറ്റുപിടിച്ചതാണ് സംഭവത്തിന് കാരണം.
Crime News: സംഭവത്തിന് പിന്നാലെ സതീഷ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടുകയായിരുന്നു. ശേഷം പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവിൽ ജീവിക്കുന്നതിനിടെ ഇയാൾ കുടുംബാംഗങ്ങളുമായിട്ടു പോലും ബന്ധം പുലര്‍ത്തിയിരുന്നില്ല.
Crime News: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മണിമലയിൽ യുവാക്കളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നുമാണ് യുവാക്കളെ പിടികൂടിയത്.
Crime News: ചൊവ്വാഴ്ച രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. പ്രതിയായ വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു
Spicejet flight: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ വച്ചാണ് പുകവലിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
Crime News: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞുനിർത്തുകയും വാ പൊത്തിയശേഷം യുവതിയെ പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിക്കുകയുമായിരുന്നു
കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ. കാപ്പ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ്യൂ ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനീഷ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.