Actress Shobana: രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭന ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും വിഷുക്കൈനീട്ടം സ്വീകരിച്ചു.
രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും, റെയിൽവേ സ്റ്റേഷനുകളും. നടപടി സ്വീകരിക്കുമെന്നും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, 6 g സാങ്കേതികവിദ്യ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM Modi Visit Kerala: പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുന്നത്.
Rajeev Chandrasekhar: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ് മൂലത്തിൽ ആദായനികുതി പരിധിയിൽ വരുന്ന വരുമാനം 680 രൂപ എന്നായിരുന്നു രാജീവ് കാണിച്ചിരുന്നത്.
PM Modi Visit Tamil Nadu Today: നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുതുവർഷം തുടങ്ങിയിട്ട് ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.