Venus Transit 2023 in Leo: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഭൗതിക സുഖങ്ങളുടേയും കാരകനായ ശുക്രൻ രാശി മാറാൻ പോകുകയാണ്. ചിങ്ങത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ചില രാശിക്കാരുടെ ഭാഗ്യം തുറക്കും.
October Grah Gochar 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് പല രാശിക്കാർക്കും ഗുണകരമായിരിക്കും.
Shukra Margi 2023: സമ്പത്തിന്റെയും മഹത്വത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ നേർരേഖയിൽ സഞ്ചരിസഞ്ചരിക്കുകയാണ്. 2023 സെപ്റ്റംബർ 4 മുതൽ ശുക്രൻ കർക്കടകത്തിൽ നേർരേഖയിൽ നീങ്ങുകയാണ്. ശുക്രന്റെ ഈ സഞ്ചാരം ആളുകളുടെ ജീവിതത്തിലും സാമ്പത്തിക അവസ്ഥയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Trigrahi Yoga In Kumbh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യാറുണ്ട്. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്.
Trigahi Yog 2023: പഞ്ചാംഗമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ ഒന്നിച്ചിരിക്കുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. വേദ ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശുഭകരമായിയ ഒന്നായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ രാശിയായ ചിങ്ങത്തിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംഗമമാണ് ത്രിഗ്രഹിയോഗം ഉണ്ടാക്കുന്നത്.
Gajalakshmi Yoga: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആഗസ്റ്റ് 7 ആയ ഇന്ന് ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമം മൂലം ഗജലക്ഷ്മിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 5 രാശികളിലുള്ളവർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും.
Trigrahi Yoga In Kumbh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യും. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടു. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അറിയാം
Shukra Ast 2023 in Leo: ജ്യോതിഷമനുസരിച്ച് ശുക്രൻ ഇന്നു മുതൽ അസ്തമിക്കും. സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരക ഗ്രഹമാണ് ശുക്രൻ. ശുക്രന്റെ അസ്തമയം ചിലർക്ക് വലിയ നേട്ടങ്ങൾ നൽകും.
Shukra Ast 2023 in Singh: ജ്യോതിഷം അനുസരിച്ച് ശുക്രൻ 2023 ആഗസ്റ്റ് 4 മുതൽ അസ്തമിക്കും. സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരക ഗ്രഹമാണ് ശുക്രൻ. ശുക്രന്റെ അസ്തമയം ചിലർക്ക് വലിയ നേട്ടങ്ങൾ നൽകും.
Mangal Shukra Yuti In Leo: ജ്യോതിഷം അനുസരിച്ചു ചിങ്ങം രാശിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നത് ചില ജാതകർക്ക് വൻ പുരോഗതിയുണ്ടാക്കും. അതിന്റെ സ്വാധീനത്താൽ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Mangal Shukra Yuti 2023 in Singh: ധൈര്യം-ശക്തി, ഭൂമിയുടെ ഘടകമായ ചൊവ്വ, സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ഘടകമായ ശുക്രന്റെ സംയോജനം വലിയ മാറ്റം കൊണ്ടുവരും. ചിങ്ങം രാശിയിൽ രൂപംകൊണ്ട ചൊവ്വ-ശുക്ര ബന്ധം ചിലർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
Budh Shukra Yuti in Singh 2023: ജ്യോതിഷത്തിൽ പൊതുവെ ബുധനും ശുക്രനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ള ഗ്രഹങ്ങളാണ്. സമ്പത്ത്, ബുദ്ധി, യുക്തി, ആഡംബരം, സ്നേഹം എന്നിവയുടെ ഘടകങ്ങളാണ് ഈ ഗ്രഹങ്ങൾ. ചിങ്ങം രാശിയിൽ ബുധൻ-ശുക്രൻ കൂടിച്ചേർന്ന് ലക്ഷ്മീ നാരായൺ യോഗം സൃഷ്ടിക്കും.
Shukra Vakri 2023 in Kark: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിന്റെ സ്വാധീനം എല്ലാവരുടെയും സാമ്പത്തിക സ്ഥിതി, സന്തോഷം, തൊഴിൽ, പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയെ ബാധിക്കും.
Mercury-Venus conjunction: ജൂലൈ 7 ന് ശുക്രന് ചിങ്ങം രാശിയില്‍ പ്രവേശിച്ചു. ആഗസ്റ്റ് 7 വരെ ഇവിടെ തുടരും. ബുധന്‍ ജൂലൈ 25 ന് രാവിലെ ചിങ്ങത്തില് പ്രവേശിക്കും. ബുധന്റെയും ശുക്രന്റെയും സംയോഗം ആഗസ്റ്റ് 7 വരെ ചിങ്ങം രാശിയില്‍ നിലനില്ക്കുകയും ലക്ഷ്മീ നാരായണയോഗം രൂപപ്പെടുകയും ചെയ്യും.
Shukra Vakri: ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം, വക്രഗതി, ചലനത്തിലെ മാറ്റം എന്നിവ 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുന്നു. ജൂലൈ 23 ന് കർക്കടക രാശിയിൽ ശുക്രൻ വക്രഗതിയിൽ അതായത് പിന്തിരിഞ്ഞു സഞ്ചരിക്കാൻ പോകുന്നു. ഈ സമയത്ത് ചില രാശിക്കാർക്ക് ലോട്ടറി അടിക്കാനല്ല സമയമായിരിക്കുകയാണ്.
Shukra Vakri in Kark: സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ദാതാവായ ശുക്രന്റെ വക്രഗതിയിലുള്ള ചലനം ആളുകളുടെ സന്തോഷത്തിലും സമ്പത്തിലും ഐശ്വര്യത്തിലും വലിയ സ്വാധീനം ചെലുത്താറുണ്ട്.
എല്ലാ മാസവും ചില ഗ്രഹങ്ങൾ അവയുടെ അടയാളങ്ങൾ മാറുന്നു. ജൂലൈ 07 ന്, ശുക്രൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാൻ പോകുന്നു. 23 ദിവസം ശുക്രൻ ഈ രാശിയിൽ തുടരും. ചൊവ്വ ഇതിനകം ഈ രാശിയിൽ സഞ്ചരിക്കുന്നു. ചിങ്ങം രാശിയിൽ ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്നാൽ നല്ല ഫലങ്ങൾ ലഭിക്കും. ശുക്രന്റെ സംക്രമം മൂലം ഏത് രാശിക്കാരുടെ ഭാഗ്യം മാറുമെന്ന് നോക്കാം.
Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭമാണ് എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.