Attukal Pongala Live Updates 2023: 10.30 ന് അടുപ്പുവെട്ടോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും.
Murder Attempt: രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനവുമായിട്ടാണ് അജയകുമാർ സുരേഷിന്റെ വീട്ടിലെത്തിയത്.
Special trains for Attukal pongala 2023: പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും റെയിൽവേ
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി ബ്രഹ്മശ്രീ കേശവന് മ്പൂതിരിക്ക് കൈമാറും.
Air India flight Emergency Landing: കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കും. രാവിലെ കോഴിക്കോട് നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയെന്ന സംശയത്തെ തുടർന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കുന്നത്.
Crime News: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പുറത്തറിയുന്നത്.
കാഴ്ച പരിമിതരായിട്ടുള്ളവർ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നിന്നും മാറി നിൽക്കേണ്ടവരല്ല എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഈ വിക്ഷേപണ പരീക്ഷണത്തിലൂടെ വിദ്യാർത്ഥികൾ.
Arrest: കടയ്ക്കാവൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. വക്കം നിലയ്ക്കാമുക്ക് ഇടി വീണ വിള വീട്ടിൽ ജയൻ (47), വിതുര ആനപ്പാറ തുളസി വിലാസം വീട്ടിൽ വിജിത്ത് (37), ഒറ്റൂർ വെയിലൂർ മനീഷ് ഭവനിൽ മനീഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Thiruvananthapuram: തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ മനേഷ് കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.