shivashakthi: ചന്ദ്രനിൽ വിക്രം ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് തന്നെ; അംഗീകരിച്ച് ഐഎയു

ചന്ദ്രയാന്‍ മൂന്ന് വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലാൻഡിംഗ് സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത്

  • Zee Media Bureau
  • Mar 29, 2024, 05:29 PM IST

Trending News