Antarctic Glacier: അൻ്റാർട്ടിക്കയിൽ കൂറ്റൻ മഞ്ഞുപാളികൾ ദിവസേന തെന്നി നീങ്ങുന്നതായി റിപ്പോർട്ട്

ഈ അപൂർവ പ്രതിഭാസം മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതായി വിദ​ഗ്ധർ പറയുന്നു. അൻ്റാർട്ടിക് മഞ്ഞുപാളികളുടെ സങ്കീർണ്ണമായ ചലനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുന്നതാണ് പുതിയ പഠനം.

  • Zee Media Bureau
  • Apr 27, 2024, 01:17 PM IST

Trending News