4G Network on the Moon: ചന്ദ്രനില്‍ സെല്ലുലാര്‍ കണക്ടിവിറ്റി എത്തിക്കാന്‍ നാസ ഒരുങ്ങുന്നു

നോക്കിയയുമായി ചേര്‍ന്നാണ് ഈ സംവിധാനമൊരുക്കുക. സ്പേസ് എക്സ് ഈ വര്‍ഷം നടത്താനിരിക്കുന്ന വിക്ഷേപണത്തില്‍ ചന്ദ്രനിലേക്കുള്ള 4ജി നെറ്റ് വര്‍ക്ക് ഉപകരണങ്ങളും വിക്ഷേപിക്കും

  • Zee Media Bureau
  • May 3, 2024, 07:23 PM IST

Trending News