May Lucky Zodiacs: ഇവരാണ് മെയ് മാസത്തിലെ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം ജോലിയിൽ പുരോഗതിയും!

Lucky Zodiac Signs Of April: ജ്യോതിഷമനുസരിച്ച് മെയ് മാസത്തിൽ നിരവധി ഗ്രഹങ്ങളുടെ രാശിമാറ്റം പല തരത്തിലുള്ള രാജയോഗങ്ങളും സൃഷ്ടിക്കും

May Lucky Zodiacs: ജ്യോതിഷപ്രകാരം മെയ് മാസം വളരെ പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്നാണ്. കാരണം ഈ മാസത്തിന്റെ ആദ്യ ദിനം തന്നെ ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം രാശി മാറുകയാണ്

1 /8

Lucky Zodiac Signs Of May: ജ്യോതിഷമനുസരിച്ച് മെയ് മാസത്തിൽ നിരവധി ഗ്രഹങ്ങളുടെ രാശിമാറ്റം പല തരത്തിലുള്ള രാജയോഗങ്ങളും സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.

2 /8

May Lucky Zodiacs: ജ്യോതിഷപ്രകാരം മെയ് മാസം വളരെ പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്നാണ്. കാരണം ഈ മാസത്തിന്റെ ആദ്യ ദിനം തന്നെ ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം രാശി മാറുകയാണ്. മെയ് 1 ന് വ്യാഴം മേട രാശിയിൽ നിന്നും ഇടവ രാശിയിലേക്ക് പ്രവേശിക്കും. ഇതിനോടൊപ്പം ഇതേ രാശിയിൽ തന്നെ മെയ് 3 ന് വ്യാഴം അസ്തമിക്കും

3 /8

മെയ് 10 ന് ബുധൻ മേട രാശിയിൽ പ്രവേശിക്കും അതുപോലെ മെയ് 14 ന് സൂര്യൻ ഇടവ രാശിയിലും മെയ് 19 ന് ശുക്രൻ ഇടവ രാശിയിലും പ്രവേശിക്കും. ഇതോടൊപ്പം മീന രാശിയിൽ രാഹു ചൊവ്വ കൂടിച്ചേരലും ഇതേ മാസം ഉണ്ടാകും.

4 /8

ജ്യോതിഷപ്രകാരം മെയ് മാസത്തിൽ ഗ്രഹങ്ങളും സഞ്ചാര മാറ്റത്തിന്റെ കൂടെ ചില ശുഭ യോഗങ്ങളും ഉണ്ടാകാൻ പോകുകയാണ്

5 /8

ഇടവ രാശിയിൽ വ്യാഴവും ശുക്രനും ചേർന്ന് ഗജലക്ഷ്മി രാജയോഗവും, വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ജഗകേസരി യോഗവും, രാഹുവും ചൊവ്വയും കൂടിച്ചേർന്ന് അംഗാരക് യോഗവും, ശനിയുടെ ശശ് മഹാപുരുഷ രാജയോഗവും, ചൊവ്വ മീനത്തിലെ പ്രവേശിക്കുന്നതിലൂടെ മാളവ്യ യോഗം, ഇടവ രാശിയിൽ ശുക്ര സൂര്യ കൂടിച്ചേരലിലൂടെ ശുക്രാദിത്യ യോഗവും രൂപപ്പെടുന്നുണ്ട്. 

6 /8

ഇടവം (Taurus): ഈ രാശിക്കാർക്ക് മെയ് എം,മാസം വളരെ സ്പെഷ്യൽ ആണ്. കാരണം ഈ രാശിയിലാണ് വ്യാഴം രാശിമാറുന്നത്. ഇതോടൊപ്പം ഈ രാശിയിൽ ഗജലക്ഷ്മി, ശുക്രാദിത്യാ, ഗജകേസരി രാജയോഗങ്ങളും ഉണ്ടാകും.  ഇതിലൂടെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  വളരെ നാളായി പൂർത്തിയാകാത്ത കാര്യങ്ങൾ തീർപ്പു കൽപിക്കും ഒപ്പം ധനനേട്ടവും ഉണ്ടാകും, ആരോഗ്യം നല്ലതായിരിക്കും

7 /8

ചിങ്ങം (Leo): ഈ രാശിക്കാർക്കും ഈ മാസം ശരിക്കും ഒരു വരദാനമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴം വരുന്നത്.  അതിലൂടെ ഇവർക്ക് ധാരാളം ലാഭ നേട്ടങ്ങൾ ലഭിക്കും, ധനലാഭം ഉണ്ടാകും, നല്ല നിക്ഷേപം നടത്താൻ കഴിയും, പ്രണയ ജീവിതവും നല്ല രീതിയിൽ മുന്നോട്ട് പോകും.  

8 /8

കുംഭം (Aquarius): കുംഭ രാശിക്കാർക്കും ഈ മാസം വളരെ നല്ലതാണ്. ഈ രാശിയുടെ ലഗ്ന ഭാവത്തിൽ ശനി ഇരിക്കുന്നു.  വ്യാഴം നാലാം ഭാവത്തിലും.  ഇതേ ഭവനത്തിൽ സൂര്യനും ശുക്രനും കൂടി വരും.  ഇതോടെ കുംഭ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് ജോലിയിലും നേട്ടങ്ങൾ കരസ്ഥമാക്കുവാൻ കഴിയും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

You May Like

Sponsored by Taboola