ലെറ്റ്സ് ഒടിടി ഗ്ലോബൽ എന്ന് ട്വിറ്റർ പേജാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് തിയറ്റർ റിലീസ് സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുരുളിയുടെ ആട്ടത്തെ പാക്കാ നാങ്ക റെഡി! നീങ്ക റെഡി ആ? എന്നാണ് ട്വിറ്ററിലൂടെ നെറ്റ്ഫ്ലിക്സ് തങ്ങളുടെ ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചു വരികയാണ്. ചാറ്റിംഗിനു മാത്രമല്ല വിനോദത്തിനായും ആളുകൾ ഇന്റർനെറ്റ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ Airtel, Vi, Jio, BSNL എന്നിവയുടെ മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ (Best Prepaid Recharge Plans) പരിചയപ്പെടാം അതിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. കൂടാതെ മറ്റ് നിരവധി സവിശേഷതകളും ഇതിലുണ്ട്.
Drishyam 2 ഗംഭീരമാണെന്ന് അറിയിച്ച് ബിജെപി സംസ്ഥാന വക്താവ് Sandeep G Varier. സിനിമ മേഖല പുതിയ മാറ്റിത്തിലേക്ക് വിജയകരമായി പ്രവേശിച്ചുയെന്നും ഒടിടി വഴി മലയാളത്തിൽ ഇനിയും ചിത്രങ്ങൾ റിലീസാകുമെന്നും സന്ദീപ്
സുരേഷ് ഗോപി ചിത്രം കാവലിനായി ഒടിടി പ്ലാറ്റ്ഫോം 7 കോടി വാഗ്ദാനം ചെയ്തു എന്ന് നിർമാതാവ്. തിയറ്ററുകാരെ ഓർത്ത് വിട്ടു കൊടുത്തില്ലെന്ന് നിർമാതാവ് ജോബി ജോർജ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.