നേപ്പാളിലെ ഒരു മൃഗശാലയിലെ കടുവകളാണ് ഈ അപൂര്‍വമായ ജീവിതരീതി പിന്തുടരുന്നത്. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ കടുവകള്‍ ആഴ്ചയില്‍ ആറു ദിവസവും മൃഷ്ടാന്നഭോജനം നടത്തും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണി കിടക്കും.
Israel Iran War: എന്നാൽ അമേരിക്ക അടക്കമുള്ള സഖ്യകക്ഷികൾ തിരിച്ചടിക്കാൻ ഒരുങ്ങുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു എന്നിവർ ഇസ്രയേൽ പ്രതികാരം നടപടികളിലേക്ക് നീങ്ങിയാൽ പിന്തുണക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
ഭീമാകാരമായ കൊക്കും നീളമുള്ള, മെലിഞ്ഞ കാലുകളുമാണ് ഈ പക്ഷിയെ പതിയിരുന്ന് ആക്രമിക്കുന്ന ഭീകരനായ വേട്ടക്കാരനാക്കി മാറ്റുന്നത്. ലോകത്ത് ഏറ്റവും നീളമുള്ള കൊക്കുള്ള മൂന്നാമത്തെ പക്ഷി കൂടിയാണ് ഷൂബിൽ
Iran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
‘ട്രോഫി ഹണ്ടിങ്’ എന്നുവിളിക്കുന്ന ഈ വേട്ടയാടലിനായി മാത്രം കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.