Forbes Billionaire List: ഇന്ത്യക്കാരെ നോക്കിയാൽ 9-ാം സ്ഥാനത്തുള്ള ഏക ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്. ആസ്തി 116 ബില്യൺ. പട്ടികയിൽ 17-ൽ ആണ് അദാനിയുള്ളത്. ആസ്തി 84 ബില്യൺ
Taiwan Earthquake: ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തായ്വാനില് ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ 7 പേര് മരിയ്ക്കുകയും 730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്
പതിയെ പതിയെ ഇത് ജിം ലോക്കറുകളിലേക്കും എത്തിച്ചേർന്നു. അമേരിക്കൻ വസ്ത്ര നിർമ്മാണ കമ്പനികൾ പലതും ഓക്സ്ഫോർഡ് ബട്ടൺ ഡൗൺ ഷർട്ടുകൾക്കൊപ്പം മാറ്റം വരുത്തി ഇത്തരം ലൂപ്പുകൾ കൂടി ഉൾപ്പെടുത്തി
ടിബറ്റിലും ക്വിംഗ്ഹായ്, മംഗോളിയ എന്നിവയുടെ ചില ഭാഗങ്ങളിലും വളരെ വ്യത്യസ്തമായ രീതിയിലും ശവസംസ്കാരം നടക്കാറുണ്ട്. മരിച്ചവരുടെ ദേഹങ്ങൾ കഴുകന് ഭക്ഷിക്കാൻ നൽകുക എന്ന രീതിയാണ് ഇവിടെ ഉള്ളവർ അവലംബിക്കുന്നത്
ഒരു കാലയളവില്‍ ഒരു പ്രദേശത്ത് തങ്ങുകയും അവിടെ നിന്ന് സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തുകയും അവിടെ നിന്ന് തിരിച്ചും ദീര്‍ഘയാത്ര നടത്തുന്ന ജീവികള്‍ ലോകത്ത് നിരവധിയാണ്
Important Airport Rules: മുൻപ് ആളുകൾക്ക് ക്യാബിൻ ബാഗിൽ മരുന്നുകൾ, പ്രത്യേകിച്ച് മരുന്നുകൾ പോലുള്ള അവശ്യവസ്തുക്കൾ കൊണ്ടുപോകാമായിരുന്നെങ്കിൽ ദുബായിലേക്ക് പോകുന്ന വിമാനങ്ങളിൽ ഇനി ഇത് സാധ്യമാകില്ല
South Africa Bus Accident: സംഭവത്തിൽ ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആമസോൺ മഴക്കാടുകളുടെ ഏതാണ്ട് മധ്യഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. 26 ആടി നീളവും 440 പൗണ്ട് ഭാരവുമാണ് ഈ വലിയ അനാക്കോണ്ടയ്ക്കുള്ളത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.