Rahul Dravid Indian Team Coach : 2021 മുതൽ ഈ കഴിഞ്ഞ ലോകകപ്പ് വരെ രണ്ട് വർഷത്തെ കാലാവധിക്കായിരുന്നു ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചത്
Rahul Dravid Indian Head Coach : 2021 ടി20 ലോകകപ്പിന് ശേഷം രണ്ട് വർഷത്തെ കരാറിലാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന്റെ സ്ഥാനം ഏറ്റെടുക്കുന്നത്
Shubaman Gill Gujarat Titans Captain : ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതോടെയാണ് ഗുജറാത്ത് ടൈറ്റൻസ് ശുഭ്മാൻ ഗില്ലിന് ടീമിനെ നയിക്കാൻ ചുമതല നൽകയിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.