ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയത് ലോകകപ്പിൽ ആഘോഷമാക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഷമി ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.
ഏകദിന ലോകകപ്പിൽ ആര് മുത്തമിടും എന്നറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറും.
ICC World Cup Final 2023: 'ബ്രേക്കിംഗ് ന്യൂസ്, ന്യൂസിലൻഡിൽ 'ഷമി' കബാബ് നിരോധിച്ചു’ എന്നായിരുന്നു സോനു ട്വീറ്റ് ചെയ്തത്. സോനു സൂദിന്റെ ഈ രസകരമായ അഭിനന്ദനത്തിൽ ഇന്ത്യൻ പേസർക്ക് ചിരി അടക്കാനായില്ല.
World Cup Final 2023: ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വെറും 213 റൺസ് വിജയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടു വച്ചത് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയെ സംബന്ധിടത്തോളം അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.
World Cup 2023: ഇന്ത്യൻ ടീമിനെ ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് ക്യാപ്റ്റൻ, എല്ലാ കളിക്കാരും മികച്ച പ്രകടനം നടത്തുന്നതിനാൽ എതിർ ടീമിന് അവരെ നേരിടാൻ പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു.
SA vs AUS Second Semi Final: ദക്ഷിണാഫ്രിക്കയുടെ തുടക്കം വളരെ പരുങ്ങലിലായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.