SA vs AUS Second Semi Final: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ 245 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും 2.3 ഓവറും ബാക്കി നിൽക്കെ മറിഞ കടന്നാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ ഇടം നേടിയത്. മറുവശത്ത്, പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെ തകര്‍ത്താണ് ഓസ്ട്രേലി സെമിയില്‍ ഇടം നേടിയത്.
ഇതുവരെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 10 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇതിൽ ഒരു മത്സരം പോലും തോറ്റിട്ടില്ല. 20 വർഷം മുമ്പ്, 2003 ലെ ഏകദിന ലോകകപ്പിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ 9 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്
Mohammed Shami: വില്യംസണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ നിമിഷം മുതൽ തന്റെ ട്വിറ്റർ ഹാന്റിലിൽ രാജ്യദ്രോഹിയെന്ന വിളി കേട്ടുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് ഷമി
Cricket World Cup Final 2023: ഇന്ത്യ ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തില്മുഹമ്മദ് ഷമിയുടെ പേരിലും രണ്ട് ഇതിഹാസിക നേട്ടങ്ങള്‍ പിറന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി 50 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ ആയി മാറി മുഹമ്മദ് ഷമി.
Shoaib Akhtar on Semi Final: എങ്ങും ഇന്ത്യ - ന്യൂസിലൻഡ് സെമി ഫൈനലിന്റെ ആവേശം അലയടിക്കുമ്പോള്‍ ഇന്നത്തെ മത്സരത്തെപ്പറ്റി, ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തെപ്പറ്റി പരാമര്‍ശിക്കുകയാണ് മുന്‍ പാക് ക്രിക്കറ്റര്‍ ഷോയിബ് അക്തർ.
ഏകദിന ലോകകപ്പിൽ ഇന്ത്യ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയുടെയും നായകൻ രോഹിത് ശർമ്മയുടെയും പ്രകടനമാണ് ഇന്ത്യയുടെ കുതിപ്പിന് ഇന്ധനമേകുന്നത്.
IND vs NZ Semi Final: വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഈ മത്സരത്തിനിറങ്ങിയിരിയ്ക്കുന്നത്. നെതർലൻഡിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ഇന്ത്യന്‍ ടീമാണ് ഇന്ന് കളത്തില്‍ ഇറങ്ങിയിരിയ്ക്കുന്നത്.
IND vs NZ ODI WC 2023 Semi Final: ആദ്യം ആര് ബാറ്റ് ചെയ്യും, എത്ര റൺസ് സ്കോർ ചെയ്യും, ഏതൊക്കെ താരങ്ങളാകും മികച്ച പ്രകടനം പുറത്തെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രവചിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.