Kuwiat News: വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയതെന്നാണ് അധികൃതർ പറയുന്നത്.
Andhra Drug Hunt: നെരേടുപള്ളിയിൽ നിന്ന് അല്ലൂരി സീതാരാമരാജു ജില്ലയിലെ ബച്ചെന്തയിലേക്ക് കുതിരകൾ വഴി കഞ്ചാവ് കടത്തുന്നതായി രഹസ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.
Crime News: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരിൽ തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചതും ലഹരി മരുന്ന് പിടികൂടിയതും. അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഇവര്‍ ബാഗുകളില്‍ ഒളിപ്പിച്ചത്.
Youth Arrested With Drugs: ഇയാളുടെ കയ്യിൽ നിന്നും 25000 ത്തോളം രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണു വി. ഗോപാൽ ബെംഗളൂരുവിൽ നിന്ന് രാസലഹരി വാങ്ങി വൈക്കത്തും സമീപപ്രദേശങ്ങളിലും വിറ്റുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
Drugs Seized In Dubai: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയായത് 26.45 കിലോ കഞ്ചാവാണ്. കാര്‍ഗോയെത്തിയത് ആഫ്രിക്കന്‍ രാജ്യത്തു നിന്നാണ് എന്നാണ് റിപ്പോർട്ട്.
Heroin Seized In Malappuram: കൊണ്ടോട്ടി, രാമനാട്ടുകര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു.
Medical representative: രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും പ്രതിയിൽ നിന്നും കണ്ടെടുത്തു. മെഡിക്കൽ റെപ്രസെന്ററ്റീവ് ജോലിയുടെ മറവിൽ മരുന്ന് എന്ന വ്യാജേനയാണ് പ്രതി മയക്കുമരുന്ന് ആവശ്യകാർക്ക് വിതരണം ചെയ്തിരുന്നത്.
Drugs Seized In Thrissur: മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് ആന്റി നാർക്കോട്ടിക് സ്ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
Crime News: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബെംഗളൂരു സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണാടക പോലീസിന്റെ പിടിയിലായിരുന്നു.
Drugs Seized From Malappuram: മലപ്പുറം പാലക്കാട്, തൃശൂർ ജില്ലകളിൽ മെത്താംഫിറ്റാമിൻ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കണ്ണികളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത കടത്ത് തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Drugs seized in Trivandrum: നീലൻ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Drugs Seized: രണ്ടു പേർ ഓടി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര, ആറാലുംമൂട്, ബാലരാമപുരം ദേശീയപാതയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പെട്രോളിങ്ങിനിടയിൽ ആണ് ഇവർ കുടുങ്ങിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.