Mangal Shukra Yuti: 4 രാശിക്കാർക്ക് ചൊവ്വ-ശുക്ര സംയോജനത്താൽ രൂപപ്പെടുന്ന ധനശക്തി രാജയോഗത്തിൽ നിന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകും. ചില രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹവും ലഭിക്കും
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Budh Chandra Guru Yuti: ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം ചിലർക്ക് നൽകും വളരെയധികം നേട്ടങ്ങൾ. ഈ സമയം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ജോലി ചെയ്യുന്നവർക്ക് ശമ്പള വർധനയ്ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യം എന്നിവ ലഭിക്കും.
Malayalam Astrological Predictions Today 25th March 2024 : ഇന്ന് എങ്ങനെയുള്ളതായിരിക്കുമെന്ന് നിങ്ങൾക്ക് മുൻകൂട്ടി അറിയാൻ സാധിച്ചാൽ അത് നിങ്ങളുടെ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാക്കാൻ ആത്മവിശ്വാസം നൽകുന്നതാണ്
Holi 2024 Celebrations : ഹോളിഗ ദഹന്‍, ധുലന്ദി എന്നിങ്ങിനെ രണ്ട് ദിവസങ്ങളിലായിട്ടാണ് ഹോളി ആഘോഷിക്കുന്നത്. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് ഇന്ന് മാർച്ച് 25-ാം തീയതി നിറങ്ങളുടെ ദിവസമായി ആചരിക്കുന്നത്
Special Yuti: ജ്യോതിഷ പ്രകാരം ഈ വർഷം ശശ് യോഗം, ബുധാദിത്യ യോഗം, വൃദ്ധിയോഗം, ലക്ഷ്മി നാരായണ യോഗം, ധനയോഗം എന്നിവയുടെ അപൂർവ്വ സംയോഗം ഹോളിയിൽ ഉണ്ടാകാൻ പോകുകയാണ്.
Dimple On Cheeks: സ്ത്രീകളെ സംബന്ധിച്ചിടത്തോളം നുണക്കുഴിഎന്നും ഒരു അഴകാണ്. നുണക്കുഴിയുള്ളവര്‍ സമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇവര്‍ ഏറെ ഭാഗ്യമുള്ളവര്‍ ആണ് എന്നാണ് പറയപ്പെടുന്നത്.
Today Horoscope March 24: നിങ്ങളുടെ ഒരു ദിവസം എങ്ങനെ ഇരിക്കുമെന്ന് അറിഞ്ഞു കൊണ്ട് ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ..? എങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.
ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ ചുരുക്കം ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് വെട്ടിക്കാവ്.
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം ഏറെ പ്രധാനമാണ്. ഇത് എല്ലാ രാശിക്കാരിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ചിലര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം അനുകൂലമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലമായിരിക്കും എന്നുമാത്രം.
April Month Lucky Zodiacs: മാര്‍ച്ച് മാസം അവസാനിക്കാറായി, ഏപ്രില്‍ മാസം പിറക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജ്യോതിഷം അനുസരിച്ച് പ്രധാനപ്പെട്ട ഗ്രഹ സംക്രമണങ്ങള്‍ പ്രവചിയ്ക്കുന്ന മാസമാണ് ഏപ്രില്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.